വള്ളം മറിഞ്ഞ് രണ്ടര വസ്സുകാരി മരിച്ചു

By Web DeskFirst Published Jan 21, 2018, 4:33 PM IST
Highlights

ആലപ്പുഴ: എടത്വയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ടര വയസ്സുകാരി മരിച്ചു.  കൊല്ലം സ്വദേശി ജോഷ്വയുടെയും ജാസ്മിന്‍റെയും മകള്‍ ഡെനീഷയാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന നാല് കുട്ടികളെ രക്ഷപ്പെടുത്തി.

click me!