കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ഒരാള്‍ തടവുചാടി

By web deskFirst Published Mar 9, 2018, 1:25 PM IST
Highlights

കൂട്ടാലിട സ്വദേശി അനിലാണ് ജയിലിലെ തോട്ടത്തില്‍ പണിക്കിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത്.

കോഴിക്കോട്:  ജില്ലാ ജയിലില്‍ നിന്നും ഒരാള്‍ തടവ് ചാടി. കൂട്ടാലിട സ്വദേശി അനിലാണ് ജയിലിലെ തോട്ടത്തില്‍ പണിക്കിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത്. വീട് കത്തിച്ച കേസിലെ പ്രതിയായിരുന്നു. ഇയാള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
 

click me!