മലയാളികളുടെ ഐ എസ് ബന്ധം; ഒരു സ്ത്രീ അറസ്റ്റില്‍

Published : Aug 01, 2016, 07:41 PM ISTUpdated : Oct 05, 2018, 01:24 AM IST
മലയാളികളുടെ ഐ എസ് ബന്ധം; ഒരു സ്ത്രീ അറസ്റ്റില്‍

Synopsis

ന്യൂ‍ഡല്‍ഹി: മലയാളികള്‍  ഐഎസില്‍ ചേര്‍ന്ന സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റില്‍. ബിഹാര്‍ സ്വദേശി  യാസ്മിന്‍ ആണ് അറസ്റ്റിലായത്.പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ ദില്ലി വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.

കാസര്‍കോട് നിന്നും മലയാളികളെ  വിദേശത്തേക്ക് കടത്തിയ അബ്ദുള്‍ റാഷിദിന്‍റ സഹായിയാണ് യാസ്മിന്‍. ഇവരെ കാസര്‍കോട് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖമനെയിയും ഇറാന്‍ വന്‍തോക്കുകളും കൊല്ലപ്പെട്ടത് എങ്ങനെ, രഹസ്യവിവരങ്ങള്‍ പുറത്ത്
മധ്യസ്ഥ രാജ്യത്തെയും വിടാതെ ഇറാൻ; ഒമാനിലും ആക്രമണം, ഗൾഫ് മേഖല കനത്ത ജാഗ്രതയിൽ, ആറ് രാജ്യങ്ങളിൽ ഡ്രോൺ വർഷം