വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ഉമ്മന്‍ ചാണ്ടി

Published : May 31, 2017, 11:50 AM ISTUpdated : Oct 04, 2018, 07:40 PM IST
വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ഉമ്മന്‍ ചാണ്ടി

Synopsis

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 
വിഴിഞ്ഞം കരാറിനെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം,

കരാര്‍ സുതാര്യമാക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തു. സിഎജിയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നും ഉമ്മന്‍ ചാണ്ടി വിമര്‍ശിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം കിട്ടിയില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

11കാരി നേരിട്ടത് അതിക്രൂരമായ പീഡനം, തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണം; ബിജെപി പ്രവർത്തകനടക്കം 3 പേർ അറസ്റ്റിൽ
'ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും'; ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാന് നേരെ വീണ്ടും ഭീഷണി മുഴക്കി ട്രംപ്