
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രണ്ടു ദിവസം ശമ്പളം വൈകിയപ്പോള്‍ ഇടതുപക്ഷ യൂണിയന്‍ സമരം നടത്തി. ഇപ്പോള്‍ ഭരണകക്ഷി യൂണിയന്‍ ഉള്‍പ്പെടെ സമരം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ കെഎസ്ആര്‍ടിസി സ്തംഭനത്തിലേക്ക് നീങ്ങും. കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ശമ്പളം കൃത്യമായി കൊടുക്കുമെന്നുള്ള ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മറക്കരുതെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam