ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ ഇന്ന് വിസ്തരിക്കും

By Web DeskFirst Published Dec 23, 2016, 12:53 AM IST
Highlights

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ ഇന്ന് വിസ്തരിക്കും.കമ്മീഷന് മുന്‍പില്‍ ഹാജരാക്കപ്പെട്ട പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്  വിസ്താരം.നേരത്തെ ഒരു തവണ ഉമ്മന്‍ചാണ്ടി  കമ്മീഷന് മുന്‍പില്‍  ഹാജരായിരുന്നു.     അതേസമയം  സോളാർ കേസ് പ്രതി സരിതാ എസ്.നായർ  ഇന്നലെ കമ്മീഷനിൽ ഹാജരായില്ല. തുടർന്ന് സരിതയുടെ വിസ്താരം മാറ്റി വച്ചു.

click me!