'സുരക്ഷയ്ക്ക് നടുവില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ ജനങ്ങള്‍ വഴി തടയുന്ന കാലം വിദൂരമല്ല'

Web Desk |  
Published : May 29, 2018, 09:39 PM ISTUpdated : Oct 02, 2018, 06:30 AM IST
'സുരക്ഷയ്ക്ക് നടുവില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ ജനങ്ങള്‍ വഴി തടയുന്ന കാലം വിദൂരമല്ല'

Synopsis

'സുരക്ഷയ്ക്ക് നടുവില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ ജനങ്ങള്‍ വഴി തടയുന്ന കാലം വിദൂരമല്ല'

തിരുവനന്തപുരം: സുരക്ഷയുടെ നടുവില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ ജനങ്ങള്‍ വഴിയില്‍ തടയുന്ന കാലം വിദൂരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനക്കൊല കേസില്‍  എസ് ഐക്ക്  വീഴ്ച പറ്റിയെന്ന് ഇന്ന്  മുഖ്യമന്ത്രി സമ്മതിച്ചതോടെ ഇത് പത്താമെത്ത തവണയാണ് പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നത്. 

രണ്ടു വര്‍ഷം  പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന്  ചൂണ്ടിക്കാണിക്കാന്‍  വീഴ്ചകളല്ലാതെ മറ്റൊന്നുമില്ലന്നും രമേശ് ചെന്നിത്തല .പൊലീസ് അതിക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി  സെക്രട്ടറിയേറ്റിന് മുന്നില്‍ മെഴുകുതിരി തെളിച്ച് പ്രതിപക്ഷത്തന്റെ ആദരമൊരുക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചുകയറി സ്ലീപ്പർ ബസ് കത്തി, ചിത്രദുർഗയിൽ 17 പേർ മരിച്ചു
‘പ്രചരിക്കുന്നതല്ല സത്യം, സത്യം മറച്ചുവെച്ചു.....’; നി​ഗൂഢ പോസ്റ്റുമായി മന്ത്രി വീണാജോർജ്