
കോട്ടയം: ലൈംഗിക പീഡനപരാതിയിൽ കീഴടങ്ങാനുള്ള നിർദേശം വൈദികർക്ക് നൽകിയതായി സഭാ നേതൃത്വം. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഓർത്തഡോക്സ് സഭ ട്രസ്റ്റി പ്രതികരിച്ചു. ലൈംഗിക പീഡനപരാതിയിൽ ഫാ.ജെയ്സ്.കെ.ജോർജ്ജ്, ഫാ.എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു എന്നിവർക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam