പി.ജെ കുര്യന്‍റെ കോലം കത്തിച്ചു

Web Desk |  
Published : Jun 10, 2018, 10:27 PM ISTUpdated : Jun 29, 2018, 04:14 PM IST
പി.ജെ കുര്യന്‍റെ കോലം കത്തിച്ചു

Synopsis

പി.ജെ കുര്യന്‍റെ കോലം കത്തിച്ചു കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ പ്രകടനം

കൊല്ലം:കൊല്ലത്ത് പി.ജെ കുര്യനെതിരെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ പ്രകടനം. പ്രവര്‍ത്തകര്‍ പി.ജെ കുര്യന്‍റെ കോലം കത്തിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരായ കുര്യന്‍റെ വിമര്‍ശനങ്ങളില്‍ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടായിരുന്നു. ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു എ ഗ്രൂപ്പ് വിമര്‍ശനം. 

രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. അതേസമയം ആരോപണങ്ങള്‍ക്ക് യുവ എംഎല്‍എമാര്‍ മറുപടി നല്‍കട്ടേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഖി വലിച്ചു പൊട്ടിച്ചതിൽ തുടങ്ങിയ പക: ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്ക് തടവുശിക്ഷ
ഗൾഫിലേക്ക് മിസൈൽ തൊടുത്തത് പണിയായി, ഇറാൻ ഒറ്റപ്പെട്ടു; യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗൾഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി, 'പ്രതിരോധിക്കും'