സ്വകാര്യ സർവകലാശാല ബില്ലിനെ എതിർക്കാൻ എൽഡിഎഫ്, കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നില്ല, സംവരണ വ്യവസ്ഥകൾ ഉറപ്പാക്കണമെന്ന് പി രാജീവ്

Published : Nov 29, 2026, 11:36 AM IST
p rajeev cpm

Synopsis

മാനേജുമെന്റുകൾക്ക് അമിത അധികാരം നൽകുന്ന ബില്ലാണിതെന്നും എയ്ഡഡ് സംവിധാനം ഇല്ലാതാക്കുമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിനെ എതിർക്കാൻ എൽഡിഎഫ്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നില്ലെന്ന് പി രാജീവ് വിമർശിച്ചു. സംവരണ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. മാനേജുമെന്റുകൾക്ക് അമിത അധികാരം നൽകുന്ന ബില്ലാണിതെന്നും എയ്ഡഡ് സംവിധാനം ഇല്ലാതാക്കുമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എംഎ ധനസമാഹരണം; മാധ്യമങ്ങളുടെ ചോദ്യം ശരിയല്ലാത്തതുകൊണ്ടാണ് ഉത്തരം ശരിയാകാഞ്ഞത്, മന്ത്രി കെ മുരളീധരൻ
വീണ്ടും സിസ്റ്റം ഫെയിൽഡ്; അപകടത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ 11 ദിവസം അജ്ഞാതൻ, കുടുംബം വിവരമറിഞ്ഞത് മരണശേഷം