മുഷ്ടി ചുരുട്ടിയും മീശ പിരിച്ചും നിയമം നടപ്പാക്കുന്ന കാലം കഴിഞ്ഞെന്ന് സ്പീക്കര്‍

Web Desk |  
Published : May 07, 2018, 04:50 PM ISTUpdated : Jun 08, 2018, 05:47 PM IST
മുഷ്ടി ചുരുട്ടിയും മീശ പിരിച്ചും നിയമം നടപ്പാക്കുന്ന കാലം കഴിഞ്ഞെന്ന് സ്പീക്കര്‍

Synopsis

പൊലീസിനെ വിമര്‍ശിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഷ്ടി ചുരുട്ടിയും മീശ പിരിച്ചും നിയമം നടപ്പാക്കുന്ന കാലം കഴിഞ്ഞു

തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.  മുഷ്ടി ചുരുട്ടിയും മീശ പിരിച്ചും നിയമം നടപ്പാക്കുന്ന കാലം കഴിഞ്ഞെന്നും ഏല്‍പ്പിച്ച പണി സര്‍ഗാത്മകമായി ചെയ്യാന്‍ കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഇടപെടല്‍ പൊലീസിന്‍റെ ജാഗ്രതയ്ക്ക് നല്ലതെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

വരാപ്പുഴ ശ്രീജിത്തന്‍റെ കസ്റ്റഡി മരണത്തിന് പിന്നാലെ മുളങ്കുന്നത്തുകാവ് മെ‍ഡിക്കല്‍ കോളേജില്‍ മരിച്ച റിമാന്‍ഡ് തടവുകാരനെ പൊലീസ് മര്‍ദിച്ചതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.മദ്യം വിറ്റ കേസിൽ  20 ദിവസം മുമ്പാണ് അഗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്, 490 ഓളം ആശുപത്രികളെ ബാധിക്കുമെന്ന് യുഎൻഎ, മിനിമം വേതനം ഉറപ്പാക്കണമെന്ന് ആവശ്യം
കാത്തിരുന്ന പ്രതികരണമെത്തി! കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്; 'എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും'