
കോഴിക്കോട്: പി വി അൻവർ എംഎൽഎയുടെ വാദം പൊളിയുന്നു. വാട്ടർ തീം പാർക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെ. പാർക്കിരിക്കുന്ന പ്രദേശം ദുരന്ത സാധ്യതാ മേഖലയിൽ . ദുരന്തനിവാരണ വകുപ്പ് 2016ല്‍ നിര്‍ദ്ദേശം പുറത്തിറക്കി . നിര്‍മ്മാണ പ്രവർത്തികള്‍ പാടില്ലെന്ന് നിര്‍ദ്ദേശം . മഴകുഴി പോലും കുത്താന്‍ പാടില്ലെന്ന നിർദ്ദേശം അട്ടിമറിച്ചു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam