വരാപ്പുഴ പീഡനം; ആദ്യ വിധി ഇന്ന്

Published : Aug 18, 2017, 08:13 AM ISTUpdated : Oct 05, 2018, 01:17 AM IST
വരാപ്പുഴ പീഡനം; ആദ്യ വിധി ഇന്ന്

Synopsis

കൊച്ചി: വരാപ്പുഴ പീഡനകേസിൽ  ആദ്യ വിധി ഇന്ന്. സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത 48 കേസുകളിൽ ആദ്യ കേസിന്‍റെ വിധി പ്രസ്താവമാണ് ഇന്ന് നടക്കുക. എറണാകുളം അഡീഷണൽ സെഷന്‍സ് കോടതിയിലാണ് വിചാരണ പൂർത്തിയായത്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

പെൺവാണിഭ സംഘത്തിന്‍റെ ഇടനിലക്കാരി ശോഭാ ജോൺ ആണ് കേസിലെ മുഖ്യപ്രതി. പെൺകുട്ടിയുടെ സഹോദരിയും സഹോദരി ഭർത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.  മറ്റ്  47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഫ്സിആർഎ ചട്ടം കർശനമാക്കി; 5 വിഭാ​ഗങ്ങളിലായി 105 തരം പ്രവർത്തനങ്ങൾ, ഏത് വിഭാ​ഗമെന്ന് വ്യക്തമാക്കണം
6 റൗണ്ട് എംഎൽഎ എന്ന് പരിഹാസം, ധർമടം തിരിച്ച് പിടിക്കാമായിരുന്നെന്ന് ആവർത്തിച്ച് വി പി അബ്ദുൾ റഷീദ്, പിണറായിക്ക് വിമർശനം