അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണം

Published : Dec 27, 2017, 11:26 AM ISTUpdated : Oct 05, 2018, 01:31 AM IST
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണം

Synopsis

ദില്ലി: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ രജോരി സെക്ടറിൽ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തി. അതേസമയം ജമ്മു കശ്മീരിലെ ചാസ്നയിലെ ഷാര്‍ഗാരി വനമേഖലയില്‍ നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു. തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്നാണ് ആയുധം കണ്ടെടുത്ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി സുധാകരൻ, പുഷ്പാർച്ചന നടത്തി
ബിജെപി ഹാട്രിക് വിജയം നേടിയ അസമിൽ മെയ് 12ന് സത്യപ്രതിജ്ഞ? മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രാജി സമർപ്പിച്ചു