കശ്‌മീരില്‍ വീണ്ടും പാക് വെടിവെയ്‌പ്പ്

By Web DeskFirst Published Oct 5, 2017, 10:14 AM IST
Highlights

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചിൽ ദിഗ് വാർ സെക്ടറിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാ‌ര്‍ ലംഘിച്ചു. ഗ്രാമീണരെയും സൈനിക പോസ്റ്റുകളെയും ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാൻ അക്രമണം നടത്തിയത്. അർധരാത്രി തുടങ്ങിയ അക്രമണം പുലർച്ചവരെ നീണ്ടു. പ‍ഞ്ച് സെക്ടറിൽ ചൊവ്വാഴ്ച നടത്തിയ വെടിനിർത്തലിൽ കരസേനാ ജവാൻ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച നടത്തിയ അക്രമണത്തിൽ രണ്ട് കുട്ടികളും കൊല്ലപ്പെട്ടിരുന്നു.

click me!