
തിരുവനന്തപുരം: ആശ്രമം നടത്തിപ്പുകാരന്‍ ക്രൂരമായി മർദിച്ചെന്ന് പരാതി . ആശ്രമത്തിലെ ജീവനക്കാരിയായ സ്‌ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളരിയില്‍ ധാര്‍മിക ആശ്രമം നടത്തിപ്പുകാരനായ ബാലചന്ദ്ര സ്വാമി മര്‍ദിച്ചെന്നാരോപിച്ച് പാറശാല പരശുവയ്ക്കല്‍ സ്വദേശി ശ്രീലതയാണ് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ശ്രീലത പാറശാല പൊലീസീല്‍ പരാതി നല്‍കി . ബാലചന്ദ്ര സ്വാമിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam