പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; അതിര്‍ത്തിയില്‍ വെടിവയ്പ്പ്

Published : Mar 12, 2017, 10:33 AM ISTUpdated : Oct 04, 2018, 06:25 PM IST
പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; അതിര്‍ത്തിയില്‍  വെടിവയ്പ്പ്

Synopsis

ജമ്മു കാശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയില്‍ ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് പ്രകോപനമില്ലാതെ പാകിസ്താന്‍ റേഞ്ചേഴ്‌സ് വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. ചകന്ദബാഗിലെ വ്യാപാര കേന്ദ്രത്തില്‍ ഷെല്ലുകളും വെടിയുണ്ടകളും പതിച്ചു. പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബാർ ലൈസൻസുകളടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ; മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി
ബാർ ലൈസൻസുകളടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ; മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി