ജയിലില്‍ പാക്കിസ്ഥാന്‍ കൊടിയും മൊബൈല്‍ഫോണുകളും

Published : Jun 16, 2017, 06:05 PM ISTUpdated : Oct 05, 2018, 04:09 AM IST
ജയിലില്‍ പാക്കിസ്ഥാന്‍ കൊടിയും മൊബൈല്‍ഫോണുകളും

Synopsis

ചെന്നൈ: ചെന്നൈ പുഴൽ സെൻട്രൽ ജയിൽ പരിസരത്തേക്ക് പാക്കിസ്ഥാൻ കൊടിയും മൊബൈൽ ഫോണുകളും എറിഞ്ഞു. ജയിൽ ഭിത്തിയ്ക്ക് പുറത്തു നിന്ന് അകത്തേയ്ക്ക് എറിഞ്ഞ നിലയിലാണ് കൊടിയും മൊബൈൽ ഫോണുകളും കണ്ടെടുത്തത്. വാച്ച് ടവറിനടുത്തു വെച്ചാണ് കൊടിയും മൊബൈൽ ഫോണുകളും കണ്ടെടുത്തതെന്ന് ജയിലധികൃതർ വ്യക്തമാക്കി.സംഭവത്തെക്കുറിച്ച്  പൊലീസ് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം; ആഗോളതലത്തിൽ ചർച്ചയായി വാർത്തയും ചിത്രവും
1100 രൂപ പെൻഷൻ പണം പിൻവലിക്കാൻ ജനസേവ കേന്ദ്രത്തിൽ എത്തി, അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടി 82കാരൻ, 759 കോടിയിലധികം ബാലൻസ്, മിനിറ്റുകൾക്കകം അപ്രത്യക്ഷം