ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യംവച്ച് പാകിസ്താന്‍റെ ഷെല്ലാക്രമണം

Published : May 14, 2017, 03:33 AM ISTUpdated : Oct 05, 2018, 12:23 AM IST
ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യംവച്ച് പാകിസ്താന്‍റെ ഷെല്ലാക്രമണം

Synopsis

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. റജൗരിയില്‍ ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഞ്ച് ദിവസത്തിനിടെ ആറാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. 

റജൗരിയില്‍ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.   ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇന്ന് റജൗരി സന്ദര്‍ശിക്കും.  ഇന്നലെ നൗഷേരയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു നാട്ടുകാര്‍ മരിച്ചിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ്, കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ്; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും, പുതിയ ഡാം വേണം നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്