അപവാദ പ്രചരണം; പഞ്ചായത്ത് പ്രസിഡന്റ് അത്മഹത്യക്ക് ശ്രമിച്ചു

Web Desk |  
Published : Jul 12, 2018, 11:48 PM ISTUpdated : Oct 04, 2018, 02:48 PM IST
അപവാദ പ്രചരണം; പഞ്ചായത്ത് പ്രസിഡന്റ് അത്മഹത്യക്ക് ശ്രമിച്ചു

Synopsis

സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ അപവാദ പ്രചരണം നടത്തുന്നതായി നേരത്തെ ഇവര്‍ പൊലീസിൽ പരാതി നൽകിയിരുന്നു

പാലക്കാട്: അപവാദ പ്രചരണങ്ങളെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് അത്മഹത്യക്ക് ശ്രമിച്ചു. മങ്കര പഞ്ചായത്ത് പ്രസിഡന്റ് ജിൻസിയാണ് ആത്മഹത്യാശ്രമം നടത്തിയത്. തനിക്കെതിരെ ചിലർ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ അപവാദ പ്രചരണം നടത്തുന്നതായി നേരത്തെ ഇവര്‍ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരൂർ ആൾക്കൂട്ട ദുരന്ത കേസ്; തമിഴ് സൂപ്പർതാരം വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും
'അറസ്റ്റ് ചെയ്യൂ', യുവതിയുടെ വൈകാരിക ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി നേരിട്ട് ഡിജിപിക്ക് നിർദ്ദേശം നൽകി; രാത്രി 8 ന് തീരുമാനം, ശേഷം അതീവ രഹസ്യ നീക്കം