തന്ത്രിയേയും പന്തളം കുടുംബത്തെയും സര്‍ക്കാര്‍ അപമാനിച്ചു; വിമര്‍ശനവുമായി കൊട്ടാരം സെക്രട്ടറി

Published : Jan 19, 2019, 10:31 AM ISTUpdated : Jan 19, 2019, 10:38 AM IST
തന്ത്രിയേയും പന്തളം കുടുംബത്തെയും സര്‍ക്കാര്‍ അപമാനിച്ചു; വിമര്‍ശനവുമായി കൊട്ടാരം സെക്രട്ടറി

Synopsis

 സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളംകൊട്ടാരം സെക്രട്ടറി നാരായണവർമ്മ.

പത്തനംതിട്ട: സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയേയും പന്തളം കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരായണവർമ്മ. സംസ്കാരം ഉള്ളത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ജനങ്ങൾ അത് തിരിച്ചറിഞ്ഞിട്ടുണ്ട്.

സന്തോഷം നൽകിയ തീർത്ഥാടന കാലമല്ല കഴിഞ്ഞു പോയതെന്നും സുപ്രീം കോടതി വിധി അന്തിമമല്ലെന്നും നാരായണവർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്