വിദ്യാഭ്യാസ മന്ത്രിക്കും എസ്എഫ്ഐക്കുമെതിരെ പന്ന്യൻ രവീന്ദ്രന്‍

Published : Feb 05, 2017, 06:02 AM ISTUpdated : Oct 05, 2018, 12:21 AM IST
വിദ്യാഭ്യാസ മന്ത്രിക്കും എസ്എഫ്ഐക്കുമെതിരെ പന്ന്യൻ രവീന്ദ്രന്‍

Synopsis

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനും എസ്എഫ്ഐക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ചർച്ചയിൽ നിന്ന് മന്ത്രി ഇറങ്ങിപ്പോയത് ശരിയായില്ലെന്നും പാദസേവ നടത്തുന്നത് ശരിയല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു . ചർച്ച വഴിതെറ്റിച്ചത് ഒരു വിദ്യാർത്ഥി സംഘടനയാണെന്നും കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓ‍ർക്കണമെന്നും പന്ന്യൻ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വലിയ ആശങ്കയുണ്ട്, ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്': ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ
പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജൻകുമാര്‍ ദക്ഷിണമേഖല ഐജി, കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍, അജിതാ ബീഗം അടക്കമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം