സംസ്ഥാനത്ത് വൃക്ക വില്‍പ്പന റാക്കറ്റുകള്‍ സജീവം

Published : Feb 05, 2017, 05:03 AM ISTUpdated : Oct 04, 2018, 04:20 PM IST
സംസ്ഥാനത്ത് വൃക്ക വില്‍പ്പന റാക്കറ്റുകള്‍ സജീവം

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് പണം കൈമാറിയുള്ള വൃക്ക വില്‍പ്പന റാക്കറ്റ് സജീവം. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 8 മുതൽ 10 ലക്ഷം രൂപ വരെ വാങ്ങിയാണ് വൃക്കക്കച്ചവടം . റാക്കറ്റിലെ ഇടനിലക്കാരായി ഡോക്ടർമാരും ആശുപത്രികളും ഉള്‍പ്പെടുന്ന വന്‍ശൃംഖലയാണ് കണ്ണികളായിട്ടുള്ളത് . പണം നൽകിയാൽ ഏത് അവയവവും നൽകാൻ ആളെ എത്തിക്കും . ദാതാക്കളെ എത്തിക്കുന്നത് വ്യാജരേഖകളുമായി .

വൃക്ക റാക്കറ്റിലെ ഇടനിലക്കാരെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗൗരവമേറിയ പ്രശ്നമാണിതെന്നും കുറ്റം ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി  പറഞ്ഞു .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വലിയ ആശങ്കയുണ്ട്, ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്': ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ
പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജൻകുമാര്‍ ദക്ഷിണമേഖല ഐജി, കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍, അജിതാ ബീഗം അടക്കമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം