കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നവജാതശിശുവിനെ ഉറുമ്പരിച്ചു

Published : Feb 21, 2018, 02:20 PM ISTUpdated : Oct 04, 2018, 06:10 PM IST
കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നവജാതശിശുവിനെ ഉറുമ്പരിച്ചു

Synopsis

കൊച്ചി:  എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നവജാതശിശുവിനെ ഉറുമ്പരിച്ചതായി പരാതി . മാസം തികയാതെ പ്രസവിച്ച പെൺകുഞ്ഞിന് പാൽ നൽകാൻ അമ്മ ചെന്നപ്പോഴാണ് മുഖത്തും തലയിലും ഉറുമ്പരിച്ചതായി കണ്ടത് .

പരാതി പറഞ്ഞ തന്നോട് ഡ്യൂട്ടി ഡോക്ടർ മോശമായി പെരുമാറിയെന്ന് കുഞ്ഞിന്‍റെ അച്ഛൻ അൻവർ പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'