ജയലളിതയ്ക്ക് ആദരം അർപ്പിച്ച് പാർലമെന്റ് പിരിഞ്ഞു

Published : Dec 06, 2016, 08:16 AM ISTUpdated : Oct 04, 2018, 06:39 PM IST
ജയലളിതയ്ക്ക് ആദരം അർപ്പിച്ച് പാർലമെന്റ് പിരിഞ്ഞു

Synopsis

ദില്ലി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് ആദരം അർപ്പിച്ച പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാജ്യത്തിന് മികച്ചയൊരു നേതാവിനെയും ഭരണാധികാരിയെയും നഷ്ടമായെന്ന് രാജ്യസഭാ അധ്യക്ഷൻ ഹമീദ് അൻസാരി പറഞ്ഞു.

തമിഴ്, തെലുങ്ക്, കന്നട സിനിമ മേഖലയ്ക്കും ജയലളിത നിരവധി സംഭാവനങ്ങൾ നൽകിയിട്ടുണ്ട്. തമിഴ് ജനതയെ മുൻനിരയിലേക്ക് ഉയർത്തുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണെന്നും ഹമീദ് അൻസാരി അനുസ്മരിച്ചു.

ധൈര്യശാലിയും ജനപ്രിയയുമായ നേതാവിനെയാണ് നഷ്ടമായതെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. അനുയായികൾക്ക് അമ്മയായിരുന്ന അവർ ശക്‌തയായ നേതാവായിരുന്നുവെന്നും സ്പീക്കർ അനുസ്മരിച്ചു.

ഫോട്ടോ കടപ്പാട്-

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍
ആജ്ഞാപിച്ചിരുന്ന അമേരിക്കയുടെ മനംമാറ്റം, പരാജയസമ്മതമെന്ന് ഇറാൻ; ചർച്ചാവാഗ്ദാനങ്ങളെ പുച്ഛിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി