ഷാര്‍ജ-തിരുവനന്തപുരം വിമാനത്തിൽവെച്ച് യാത്രക്കാരി മരിച്ചു

Web Desk |  
Published : Jan 15, 2018, 07:21 AM ISTUpdated : Oct 04, 2018, 05:26 PM IST
ഷാര്‍ജ-തിരുവനന്തപുരം വിമാനത്തിൽവെച്ച് യാത്രക്കാരി മരിച്ചു

Synopsis

കൊച്ചി: വിമാനത്തിൽ വെച്ച്  ഹൃദയാഘാതം മൂലം വൃദ്ധ മരിച്ചു. നെടുമങ്ങാട് സ്വദേശിനി ആമിനുമ്മ (71) അണ് മരിച്ചത്. എയർ അറേബ്യയുടെ ഷാർജ-തിരുവനന്തപുരം സർവീസിലെ യാത്രക്കാരി ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വിമാനം അടിയന്തിരമായി നെടുമ്പാശേരിയിലിറക്കി. എന്നാൽ വിമാനം ലാന്റ് ചെയ്യുമ്പോഴേക്കും വ്യദ്ധ മരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പെന്ന് പ്രതി കമൽ സിം​ഗ് ജംവാൽ; നടത്തിയത് വൻ ആസൂത്രണം, ഫറൂഖ് അബ്ദുളളയ്ക്ക് നേരെയുളള വധശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
'ആര് സഹായിച്ചാലും ഇല്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; നിലപാട് ആവർത്തിച്ച് വീണ്ടും സിസി മുകുന്ദൻ; സിപിഐ ക്യാംപിൽ ആശങ്ക