
ദുബായ്: യുഎഇയിലെ താമസക്കാര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനതാവളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി. ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗം ഇ-ഗേറ്റുകളില്‍ ഇനിമുതല്‍ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാമെന്ന് ദുബൈ താമസ കുടിയേറ്റവകുപ്പ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam