പാറ്റൂരിൽ നടന്നത്  അഴിമതി തന്നെയാണെന്ന് വിജിലൻസ്

Published : Mar 28, 2017, 07:17 AM ISTUpdated : Oct 04, 2018, 06:18 PM IST
പാറ്റൂരിൽ നടന്നത്  അഴിമതി തന്നെയാണെന്ന് വിജിലൻസ്

Synopsis

തിരുവനന്തപുരം: പാറ്റൂരിൽ നടന്നത്  അഴിമതി തന്നെയാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ജലഅതോറിറ്റിയെ നോക്കുകുത്തിയാക്കി സ്ഥലം കയ്യേറാൻ  സ്വകാര്യ വ്യക്തിക്ക് ഒത്താശ ചെയ്തെന്നും  വിജിലൻസ് ഹൈക്കോടതിയെ  അറിയിച്ചു. അതേസമയം കേസിന്‍റെ വാദത്തിനിടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുറന്പോക്ക് ഭൂമിയാണെന്നും ജല അതോറിറ്റിയുടെ ഭൂമിയാണെന്നുമുള്ള  വ്യത്യസ്ത വാദങ്ങൾ ഉയർന്നു. ചീഫ്  സെക്രട്ടറിയും ജലവിഭവ വകുപ്പ് സെക്രട്ടറിയും ഇക്കാര്യത്തിൽ പ്രത്യേകം റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്; അപകടം തിരുവനന്തപുരം പാറശ്ശാലയിൽ
മാസപ്പടി കേസ്: വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും; പുതിയ സമൻസ് ഇന്ന് ഹാജരാകാത്ത പശ്ചാത്തലത്തിൽ