പാറ്റൂർ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമർശനം

Published : Jan 30, 2018, 12:19 PM ISTUpdated : Oct 04, 2018, 04:59 PM IST
പാറ്റൂർ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമർശനം

Synopsis

കൊച്ചി: പാറ്റൂർ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈ കോടതി വിമർശനം. സോഷ്യൽ മീഡിയയിൽ കോടതിക്ക് എതിരെ പോസ്റ്റുകൾ ഇടുന്നതു പ്രഥമ  ദൃഷ്ട്യാ കോടതി അലക്‌ഷ്യമെന്നു കോടതി നിരീക്ഷണം. പാറ്റൂർ കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷൺ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. 

ജേക്കബ് തോമസ്‌ കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു. രേഖാമൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ്‌ വിശദീകരണമ് നൽകിയിരുന്നില്ല. കേസ് വിധി പറയാൻ മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
'മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റ്, തുടർച്ചയായ ന്യായീകരണം'; തിരുത്തണമെന്ന് കെ എൻ ബാലഗോപാൽ