യുവനടിയുടെ മുറിയില്‍ ഒളിഞ്ഞുനോക്കി; ഒരാള്‍ പിടിയില്‍

Published : Feb 18, 2017, 05:42 PM ISTUpdated : Oct 04, 2018, 11:44 PM IST
യുവനടിയുടെ മുറിയില്‍ ഒളിഞ്ഞുനോക്കി; ഒരാള്‍ പിടിയില്‍

Synopsis

ആലപ്പുഴ: ആലപ്പുഴയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ യുവനടിയുടെ മുറിയിലേക്ക് ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ.  രണ്ടാഴ്ച മുമ്പ് ആലപ്പുഴയിൽ സിനിമാചിത്രീകരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. തന്‍റെ മുറിയുടെ വാതിൽ തുറന്ന്  ഹോട്ടൽ ജീവനക്കാരൻ ഒളിഞ്ഞുനോക്കിയെന്നാണ് നടിയുടെ പരാതി. തുടർന്ന് ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടുവന്ന 12കാരിയെ ഉപദ്രവിച്ച കേസ്, പ്രതിക്ക് 9 വർഷം തടവും പിഴയും
അനിൽ അംബാനിക്കെതിരെ എൽഐസി; 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി, പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ