എഡിജിപിയുടെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞു: പോലീസ് കേസെടുത്തു

Web desk |  
Published : Jun 22, 2018, 09:35 AM ISTUpdated : Jun 29, 2018, 04:02 PM IST
എഡിജിപിയുടെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞു: പോലീസ് കേസെടുത്തു

Synopsis

എഡിജിപി സുധേഷ് കുമാറിന്റെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞ സംഭവത്തിലാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്. 

തിരുവനന്തപുരം: എഡിജിപിയുടെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞതിന് പോലീസ് കേസെടുത്തു. എഡിജിപി സുധേഷ് കുമാറിന്റെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞ സംഭവത്തിലാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്. 

എഡിജിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  കല്ലെറി‍ഞ്ഞ ആളെക്കുറിച്ച് പക്ഷേ പരാതിയിൽ പരാമർശമില്ല. ബുധനാഴ്ച രാവിലെ ആരോ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞുവെന്നാണ് എഡിജിപിയുടെ പരാതിയിൽ പറയുന്നത്. കേസിൽ ആരേയും പ്രതി ചേർത്തിട്ടില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും മർദിക്കുമായിരുന്നു, ഭക്ഷണമോ മരുന്നോ ആർക്കും നൽകില്ല'; എലോഹിം കേന്ദ്രത്തിലെ പീഡനങ്ങൾ തുറന്ന് പറഞ്ഞ് മുൻ ജീവനക്കാരി
അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന; സിമുലേറ്റർ പരിശോധന വേണമെന്ന് ആവശ്യം