കങ്കാരുക്കള്‍ക്ക് ഷോക്ക് നമ്പര്‍ ടൂ

Web Desk |  
Published : Jun 26, 2018, 08:52 PM ISTUpdated : Oct 02, 2018, 06:44 AM IST
കങ്കാരുക്കള്‍ക്ക് ഷോക്ക് നമ്പര്‍ ടൂ

Synopsis

ഓസ്ട്രേലിയയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

മോസ്കോ: വിജയപ്രതീക്ഷയുമായിറങ്ങിയ ഓസ്ട്രേലിയക്കെതിരെ രണ്ടാം ഗോളും സ്വന്തമാക്കി പെറു. ഫ്ലോറസിന്‍റെ മികച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഇടതു വിംഗില്‍ കുതിച്ചെത്തിയ ഫ്ലോറസ് ബോക്സിനുള്ളില്‍ കാത്തു നിന്ന പൗളോ ഗുറേറോയ്ക്ക് പാസ് നല്‍കി. ഗുറോറോയുടെ ഇടങ്കാലന്‍ ഷോട്ട് കങ്കാരുക്കളുടെ ഹൃദയം തകര്‍ത്ത് വലയില്‍ കയറി. 

ഗോള്‍ കാണാം.. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു, മരിച്ചത് രോ​ഗിയും ഡോക്ടറുമുൾപ്പെടെ 7 പേർ
കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹർജി, ഹൈക്കോടതി ഇന്ന് പരിഗണിക്കും