ബ്രൂവറിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Oct 03, 2018, 06:51 AM IST
ബ്രൂവറിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലാണ് ബ്രൂവറി തുടങ്ങുന്നത്. ഭൂഗര്‍ഭക ജല ചൂഷണം ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍  വാദിക്കുന്നു. തൃശൂരിലെ മലയാള വേദിയാണ് ഹര്‍ജി നല്‍കിയത്.

കൊച്ചി: സംസ്ഥാനത്ത് ബ്രൂവറി അനുവദിച്ച തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചട്ടങ്ങള്‍ പാലിക്കാതെയാണ് ബ്രുവറി അനുവദിച്ചത്, പാരിസ്ഥിതിക പഠനം നടത്തിയില്ല, തുടങ്ങിയ വാദങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലാണ് ബ്രൂവറി തുടങ്ങുന്നത്. ഭൂഗര്‍ഭക ജല ചൂഷണം ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. തൃശൂരിലെ മലയാള വേദിയാണ് ഹര്‍ജി നല്‍കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ‌
ആഗോള അയ്യപ്പ സംഗമം: വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന് ഹൈക്കോടതി, ദേവസ്വം ബോർഡ് വിശദീകരണം നൽകണം