പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോൾ ബോംബേറ്

Published : Dec 09, 2016, 03:26 AM ISTUpdated : Oct 05, 2018, 01:40 AM IST
പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോൾ ബോംബേറ്

Synopsis

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോൾ ബോംബേറ്. വെള്ളിയാഴ്ച പുലർച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം സംസ്‌ഥാന സമിതി അംഗം എൻ. എൻ. കൃഷ്ണദാസിന്‍റെ കാറിന്റെ ചില്ലുകൾ അക്രമികൾ അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആള്‍ട്ടോ കാറില്‍ എത്തിയ മുഖംമൂടി ധരിച്ചവരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ദൃസാക്ഷികളുടെ മൊഴി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അവർ ഭീകരർ അല്ല, ദേശസ്നേഹികൾ'; പിഒകെയിലെ പ്രതിഷേധങ്ങളിൽ മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രിയുടെ പാർട്ടി, ചർച്ച നടത്തുമെന്നും പ്രഖ്യാപനം
ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കും, ജാമ്യം കുറ്റവാളികൾക്ക് പ്രചോദനമാകുമെന്ന് റിമാൻഡ് റിപ്പോർട്ട്