ഫിലിപ്പീൻസില്‍ കനത്ത നാശം വിതച്ച് മങ്കൂട്ട് ചുഴലിക്കാറ്റ്; 14 മരണം

Published : Sep 16, 2018, 10:32 AM ISTUpdated : Sep 19, 2018, 09:27 AM IST
ഫിലിപ്പീൻസില്‍ കനത്ത നാശം വിതച്ച് മങ്കൂട്ട് ചുഴലിക്കാറ്റ്; 14 മരണം

Synopsis

മണിക്കൂറിൽ 205 മുതൽ 285 കിലോമീറ്റർ വേഗതയിൽ വീശുന്ന മങ്കൂട്ട് ലുസോൾ ദ്വീപിലാണ് ആദ്യം നാശനഷ്ടം വിതച്ചത്. 50 ലക്ഷം ആളുകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

മനില: ഫിലിപ്പീൻസിന്റെ വടക്കൻ തീരത്ത് ആഞ്ഞടിച്ച മങ്കൂട്ട് ചുഴലിക്കാറ്റിൽ 14 മരണം. രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. വെള്ളപ്പൊക്കത്തെത്തുടർന്ന് പതിനായിരക്കണക്കിനാളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 

മണിക്കൂറിൽ 205 മുതൽ 285 കിലോമീറ്റർ വേഗതയിൽ വീശുന്ന മങ്കൂട്ട് ലുസോൾ ദ്വീപിലാണ് ആദ്യം നാശനഷ്ടം വിതച്ചത്. 50 ലക്ഷം ആളുകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യു എസ് -ഇറാന്‍ യുദ്ധമുണ്ടാവുമോ, ഇറാന്‍ കരാറില്‍ ഒപ്പിടുമോ; എന്താണ് ട്രംപിന്റെ മനസ്സില്‍?
90 ദിവസത്തെ ചികിത്സയ്ക്ക് 1.6 ലക്ഷത്തിന്‍റെ വ്യാജ ബില്ല്; ചൈനയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്