പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Web Desk |  
Published : May 17, 2018, 06:50 PM ISTUpdated : Oct 02, 2018, 06:33 AM IST
പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Synopsis

ഡെപ്യൂട്ടേഷന്‍ നിയമനങ്ങളും വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നിയമനങ്ങളും പ്രോത്സാഹിപ്പിക്കില്ല. 

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി.  ഡെപ്യൂട്ടേഷന്‍ നിയമനങ്ങളും വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നിയമനങ്ങളും പ്രോത്സാഹിപ്പിക്കില്ല. 

നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ മിതത്വം പാലിക്കണം. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി വിവിധ സര്‍വ്വീസ് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാലാജി ലോഡ്ജിൽ പൊലീസെത്തിയപ്പോൾ 3 സ്ത്രീകളും പുരുഷന്മാരും, വർഷങ്ങളായി പെൺവാണിഭം; സൂത്രധാരൻ ലോഡ്ജ് ഉടമയടക്കമുള്ളവർക്കെതിരെ കേസ്
തുറന്ന് പറഞ്ഞ് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി; അമേരിക്കയുമായുള്ള ധാരണക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ല, സമ്മതിച്ചത് പ്രസിഡന്‍റിന്‍റെ ആ ഉറപ്പിൽ