
കൊല്ലം: ശ്രീനാരായണഗുരു ഒരു ജാതിയുടെയോ മതത്തിന്‍റെയോ വക്താവല്ലെന്ന് മനസ്സിലാക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 84 -ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാിരുന്നു മുഖ്യമന്ത്രി.
ഗുരു മതാചാര്യനാണ് എന്ന ഭാഷ്യവുമായി ആരും ഇറങ്ങേണ്ടതില്ല. ഒരു ജാതിയുടെയോ മതത്തിന്‍റെയോ ചട്ടക്കൂടിൽ ഗുരുവിനെ ഒതുക്കുന്നത് ഗുരുനിന്ദയാണെന്നും ഗുരുസന്ദേശം ഉൾക്കൊള്ളാതെയുള്ള തീർഥാടനം പൊള്ളയായ ആചാരം മാത്രമെന്നും പിണറായി പറഞ്ഞു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam