
തൃശൂര്‍: ഗെയ്ൽ സമരത്തിന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന വിരോധികളുടെ സമ്മർദ്ദത്തിന്
സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വികസത്തിന് ചലർ തടസ്സം നിൽക്കുന്നുവെന്നും സമരം കാരണം പദ്ധതികൾ നിർത്തിവയ്ക്കുന്ന കാലത്തിന് അന്ത്യമായെന്നും പിണറായി വിജയന്‍ പറഞ്ഞു. തൃശൂരിൽ ഫയർമാൻ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam