കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമില്ലെന്ന് പിണറായി

Published : Aug 03, 2016, 03:18 AM ISTUpdated : Oct 05, 2018, 12:59 AM IST
കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമില്ലെന്ന് പിണറായി

Synopsis

കൊല്‍ക്കത്ത: ബംഗാളിൽ സിപിഎം- കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിനെ തർക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള യോജിച്ചുപോരാട്ടം മാത്രമായിരിക്കും ഉണ്ടാവുക. സിപിഎമ്മിനുനേരെയുള്ള ആക്രണങ്ങള്‍ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും പിണറായി വിജൻ പുത്തരികണ്ടത്തും സംഘടിപ്പിച്ച് പൊതുപാടിയിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഘടിച്ച് നിൽക്കുന്ന സഭകൾ ഒന്നിക്കണം, തർക്കങ്ങൾ പരിഹരിക്കണം; യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
'തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ... വൺ ടു ത്രീ, ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല'; വിഡി സതീശനെതിരെ എംഎം മണി