ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി കൂട്ടുചേരുന്നത് ശരിയല്ലെന്ന് പിണറായി

Published : Jan 02, 2018, 12:50 PM ISTUpdated : Oct 04, 2018, 08:02 PM IST
ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി കൂട്ടുചേരുന്നത് ശരിയല്ലെന്ന് പിണറായി

Synopsis

കോഴിക്കോട്: ബിജെപിയെ തോൽപ്പിക്കാൻ  കോൺഗ്രസുമായി കൂട്ടുചേരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് നയങ്ങളുടെ അടിസ്ഥാനത്തിലാകണമെന്ന് പിണറായി വ്യക്തമാക്കി.

അതേസമയം കോൺഗ്രസിനും ബിജെപിക്കും ബദൽ ശക്തി ദേശീയ തലത്തിൽ ഉണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ല. രാഹുൽ ഗാന്ധി വന്നതുകൊണ്ട് കോൺഗ്രസിന്റെ നയങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുബായിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, സംഘത്തിൽ എംഎൽഎയും ടൂറിന് പോയ വിദ്യാർത്ഥികളും, ആശങ്ക വേണ്ടെന്ന് കർണാടക
ചാരക്കണ്ണുകൾ തുറന്നിരുന്നു, ഒടുവിൽ കൊടും സ്കെച്ചിട്ട് ഇസ്രായേൽ! രക്ഷപ്പെടാൻ പഴുതില്ലാതെ ഖമനെയി, ആക്രമണത്തിന് ശനിയാഴ്ച തിരഞ്ഞെടുത്തത് എന്തിന്?