കോൺഗ്രസ് കർഷക വിരുദ്ധമല്ല; മാണിയെ തിരുത്തി പി ജെ ജോസഫ്

Published : Jan 31, 2018, 12:08 PM ISTUpdated : Oct 04, 2018, 11:18 PM IST
കോൺഗ്രസ് കർഷക വിരുദ്ധമല്ല; മാണിയെ തിരുത്തി പി ജെ ജോസഫ്

Synopsis

തിരുവനന്തപുരം: കോൺഗ്രസിന് ഇപ്പോൾ കർഷക വിരുദ്ധ നിലപാടില്ലെന്ന് കേരള കോൺഗ്ലസ് നേതാവ് പിജെ ജോസഫ്. മുൻപ് കർഷക വിരുദ്ധ നിലപാട് എടുത്തപ്പോൾ കേരള കോൺഗ്രസ് ഇടപെട്ട് തിരുത്തിയിട്ടുണ്ടെന്നും പിജെ ജോസഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ  കൂടിയാലോചനയക്ക് ശേഷമേ തീരുമാനം ഉണ്ടാവകുയുള്ളൂ എന്നും പിജെ ജോസഫ് പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലിവ് ഇൻ ബന്ധത്തിലും ഭാര്യ പദവി നൽകണം': വിവാഹ വാഗ്ദാനം നൽകി പിന്മാറുന്ന പുരുഷന്മാർക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് കോടതി
അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്ര; എംപിമാർ സുരക്ഷാ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് പരാതി