ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി

Web Desk |  
Published : Mar 17, 2018, 02:56 PM ISTUpdated : Jun 08, 2018, 05:43 PM IST
ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി

Synopsis

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ തേടി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ തേടിയതായാണ് സൂചന.

തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ച്യക്ക് ശേഷം പ്രതികകിരിച്ചു. എന്നാൽ കെ.എം. മാണിയുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Malayalam News Live Updates: വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്