വത്തക്ക പ്രയോഗം: മതപണ്ഡിതന്‍മാര്‍ക്ക് മിണ്ടാനാകാത്ത സ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി

Web Desk |  
Published : Mar 30, 2018, 06:50 PM ISTUpdated : Jun 08, 2018, 05:50 PM IST
വത്തക്ക പ്രയോഗം: മതപണ്ഡിതന്‍മാര്‍ക്ക് മിണ്ടാനാകാത്ത സ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി

Synopsis

വത്തക്ക പ്രയോഗം: മതപണ്ഡിതന്‍മാര്‍ക്ക് മിണ്ടാനാകാത്ത സ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഫാറൂഖ് കോളേജിലെ അധ്യാപകന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ച് വീണ്ടും പികെ കു‍ഞ്ഞാലിക്കുട്ടി.  മതപണ്ഡിതന്മാർക്ക് മിണ്ടാനവാത്ത സ്ഥിതിയാണ് ഉപ്പോഴുള്ളത്. മതപരമായ വസ്ത്രധാരണ രീതിയെക്കുറിച്ച് പണ്ഡിതർ സംസാരിക്കും. അങ്ങനെ ഉള്ളവർക്ക് എതിരെ കേസെടുക്കുകയാണ്. ഇവിടെ  പലർക്കും പലനീതിയാണെന്നും കേരളം ഉത്തരേന്ത്യ ആക്കുകയാണോയെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ