പ്ലസ് വൺ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Web Desk |  
Published : Apr 26, 2018, 07:27 PM ISTUpdated : Jun 08, 2018, 05:48 PM IST
പ്ലസ് വൺ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Synopsis

മീനച്ചിലാറ്റിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോട്ടയം: പാലായ്ക്കു സമീപം മീനച്ചിലാറ്റിൽ തറപ്പേൽ കടവിൽ കുളിക്കുവാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം കളത്തിപ്പടി കോട്ടെക്കണ്ടത്തിൽ ബിജു.കെ.ചാക്കോയുടെ മകൻ ആശിഷ് കെ ബിജു (16) ആണ് മരിച്ചത്. പാലാ ഗവ:എച്ച്.എസ്.എസ്.സ്കൂളിലെ വിദ്യാർത്ഥിയാണ് ബിജു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് ദേശീയപാതയിലെ കൊള്ളസംഘത്തിലെ പ്രധാനി കോടതിയിൽ കീഴടങ്ങി; ചോദ്യം ചെയ്യലിന് ശേഷം ജയിലിലേക്ക് മാറ്റി
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്