നേപ്പാളിലെ സീതാ ക്ഷേത്രം സന്ദര്‍ശിച്ച്  നരേന്ദ്രമോദി

Web Desk |  
Published : May 11, 2018, 04:13 PM ISTUpdated : Jun 29, 2018, 04:22 PM IST
നേപ്പാളിലെ സീതാ ക്ഷേത്രം സന്ദര്‍ശിച്ച്  നരേന്ദ്രമോദി

Synopsis

പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനം തുടങ്ങി ജാനക്പുരിലെ ക്ഷേത്രം സന്ദര്‍ശിച്ച് മോദി നേപ്പാള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച പ്രതിരോധ വ്യാപാര ബന്ധം ചര്‍ച്ചയാകും

ജനക്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് തുടക്കമായി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിക്കൊപ്പം ജനക്പുരിലെ സീതാ ക്ഷേത്രത്തിലെത്തിയാണ് പ്രധാനമന്ത്രി സന്ദർശനം തുടങ്ങിയത്. 

45 മിനിറ്റ് ക്ഷേത്ര ദർശനത്തില്‍ ചെലവഴിച്ച ശേഷം ജനക്പുരില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ബസ് സര്‍വ്വീസും ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കാഠ്മണ്ഡുവില്‍ ഇന്ന് വൈകിട്ടാണ് ഇരുപ്രധാനമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച. പ്രധാനമന്ത്രിയായ ശേഷം  നരേന്ദ്രമോദി മൂന്നാം തവണയാണ് നേപ്പാളിലെത്തുന്നത്. നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രവും മോദി സന്ദർശിക്കും. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ പരാമർശത്തിൽ സന്തോഷമെന്ന് ആലിന്റെ മുത്തച്ഛൻ; 'മോശം കമന്റിടുന്നവരെ ഓർത്ത് കുടുംബത്തിന് ദുഃഖം'
'25-ന് എല്ലാവരും കാണണം, ഇതാണ് 'റിയൽ കേരള സ്റ്റോറി', ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ