രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് വാജ്പേയി പ്രചോദനം; ജന്മദിന ആശംസകള്‍ നേര്‍ന്ന് മോദി

Published : Dec 25, 2017, 12:36 PM ISTUpdated : Oct 04, 2018, 08:13 PM IST
രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് വാജ്പേയി പ്രചോദനം; ജന്മദിന ആശംസകള്‍ നേര്‍ന്ന് മോദി

Synopsis

ദില്ലി: മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ ക‍ൃഷ്ണമേനോൻ ലെയ്നിലെ വസതിയിലെത്തി വാജ്പേയെ സന്ദർശിച്ചു. 

രാജ്യത്തെ സേവിക്കാൻ ആഗ്രിഹിക്കുന്ന എല്ലാവർക്കും വാജപേയി പ്രചോദനമാണെന്ന് മോദി ട്വീറ്റ് ചെയ്തു. വാജ്പേയെ സന്ദർശിക്കാനായി  ധാരാളം സാധാരണക്കാരും കൃഷ്ണമേനോൻ മാർഗിലെ വസതിയിലെത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലീഗ് വോട്ടിൽ വിള്ളൽ വീഴ്ത്തുമോ മങ്കടയിലെ വിമതൻ? അതോ സ്ഥാനാർത്ഥിയെ പിൻവലിച്ച് വിമതനെ പിന്തുണച്ച സിപിഎമ്മിന് കൈപൊള്ളുമോ?
വിജയ്‍യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം വിജയ്‍യുടെ വാഹനത്തെ പിന്തുടരുന്നതിനിടെ