കൊച്ചി അരൂരില്‍ കസ്റ്റഡിമര്‍ദ്ദനമെന്ന് പരാതി

Web Desk |  
Published : May 23, 2018, 08:01 PM ISTUpdated : Jun 29, 2018, 04:11 PM IST
കൊച്ചി അരൂരില്‍ കസ്റ്റഡിമര്‍ദ്ദനമെന്ന് പരാതി

Synopsis

നട്ടെല്ലിന് സാരമായ ക്ഷതമേറ്റു

കൊച്ചി: കൊച്ചി അരൂരില്‍ കസ്റ്റഡിമര്‍ദ്ദനമെന്ന് പരാതി. അരൂര്‍ ചക്യാമുറികടത്ത് സ്വദേശി സുധീഷിനാണ് അരൂര്‍ പൊലീസില്‍ നിന്നും മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ സുധീഷിന്റെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റു. 

സംഭവത്തില്‍ എസ്‌പിക്കും, പട്ടികജാതി കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് സുധീഷിന്‍റെ കുടുംബം വ്യക്തമാക്കി. അയല്‍വാസിയുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സുധീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ
സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി; സ്ത്രീസുരക്ഷാ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും കെഎൻ ബാലഗോപാൽ