വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം വയനാട്ടിലെത്തിയെന്ന് പൊലീസ്

Web Desk |  
Published : Jul 22, 2018, 11:54 AM ISTUpdated : Oct 02, 2018, 04:23 AM IST
വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം വയനാട്ടിലെത്തിയെന്ന് പൊലീസ്

Synopsis

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം  ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുന്നു

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മുണ്ടക്കൈ എസ്റ്റേറ്റിന് സമീപം മാവോയിസ്റ്റുകളെ കണ്ടതായാണ് സൂചന. ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകൾക്കായിതെരച്ചിൽ തുടരുകയാണ്. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് എസ്റ്റേറ്റിൽ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മാവോയിസ്റ്റുകള്‍ ഇവിടെയെത്തി ഭക്ഷണം പാകം ചെയ്തുവെന്ന വാദം പൊലീസ് സ്ഥിരീകരിച്ചില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട്ടെ തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന; 'മിഠായിതെരുവ് തീപിടിത്തത്തിന് ശേഷം നൽകിയ ഉറപ്പുകൾ നടപ്പാക്കിയില്ല'
Malayalam news live: ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു