പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാനെത്തിയ കുടുംബാഗങ്ങള്‍ക്ക് പൊലീസിന്റെ അവഹേളനം

Web Desk |  
Published : Apr 24, 2018, 03:54 PM ISTUpdated : Jun 08, 2018, 05:50 PM IST
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാനെത്തിയ കുടുംബാഗങ്ങള്‍ക്ക് പൊലീസിന്റെ അവഹേളനം

Synopsis

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാനെത്തിയ കുടുംബാഗങ്ങള്‍ക്ക് പൊലീസിന്റെ അവഹേളനം

കൊച്ചി: പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ കുടുംബത്തോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി . പാലാരിവട്ടം എസ്ഐ വിപിൻ കുമാറിനെതിരെയാണ് പരാതി . രണ്ടുദിവസം മുമ്പാണ്  18കാരിയായ പെൺകുട്ടിയെ കാണാതായതായി പരാതി നൽകിയത് . പെൺകുട്ടിയെ ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിക്ക് പരിചയം ഉള്ള മറ്റൊരു സ്ത്രീക്ക് ഒപ്പം ആണ് പൊലീസ് അയച്ചത് . വിവരം അന്വേഷിക്കാൻ എത്തിയ മൂന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായും പരാതി .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ