യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോഡ്രെെവര്‍ക്ക് പൊലീസുകാരന്‍റെ മര്‍ദനം

Published : Oct 08, 2018, 11:14 PM ISTUpdated : Oct 08, 2018, 11:15 PM IST
യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോഡ്രെെവര്‍ക്ക് പൊലീസുകാരന്‍റെ മര്‍ദനം

Synopsis

ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ അഭിലാഷിന് എതിരെ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്

തൃശൂര്‍: തൃശൂരിൽ യാത്രാക്കുലി ചോദിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് പൊലീസുകാരന്റെ മർദ്ദനം. വെങ്ങിണിശേരി സ്വദേശി ആഘോഷിനാണ് മർദ്ദനമേറ്റത്.

ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ അഭിലാഷിന് എതിരെ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. തുടര്‍ന്ന് അഭിലാഷിനെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ഉത്തരവിട്ടു. ഇന്നലെ രാത്രി വടക്കേ സ്റ്റാൻഡിൽ നിന്ന് മുൻസിപ്പൽ സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് സംഭവം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

34കാരിയുടെ മരണം അപകടമല്ല; ലൈംഗികാതിക്രമം എതിർത്തപ്പോൾ 18 കാരൻ കൊലപ്പെടുത്തിയെന്ന് പൊലീസ്
സ്കൂട്ടർ ഇടിച്ച് നിർത്തി, ഹെൽമറ്റിന് തലയ്ക്കടി, സ്കൂട്ടറുമായി യുവാവ് റോഡിലേക്ക്, ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം